കര്‍ണാടക ബി ജെ പിയില്‍ യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ശേഷം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് സമവായം സൃഷ്ടിച്ച അതേ മാതൃകയാണ് സി പി എം മുണ്ടൂരിലെ വിമതരുടെ കാര്യത്തിലും കൈക്കൊണ്ടിരിക്കുന്നത്. ഒരു ഏരിയാ കമ്മിറ്റിയില്‍ പോലും അച്ചടക്കം നിലനിര്‍ത്താനും പാര്‍ട്ടി തീരുമാനം നടപ്പിലാക്കാനും കഴിയാത്ത വിധത്തില്‍ പാര്‍ട്ടി സംവിധാനം ദുര്‍ബലമായി എന്നതിന്റെ വ്യക്തമായ സൂചനകളാണ് മുണ്ടൂര്‍ നല്‍കുന്നത്.
കല്പാക്കം ആണവ നിലയത്തിന് സമീപത്തായി കടലിനടിയില്‍ സുഷ്പ്താവസ്ഥയിലുള്ള അഗ്നിപര്വ്വതമുണ്ടെന്ന വെളിപ്പെടുത്തലുമായി പുസ്തകം. കൂടംകുളം വിവാദം കത്തിനില്‍ക്കേ തമിഴ്നാട്ടിലെ മറ്റൊരു ആണവ നിലയത്തിന്റെ കൂടി സുരക്ഷയില്‍ ആശങ്കയുണര്ത്തിക്കൊണ്ടാണ് പുതിയ വെളിപ്പെടുത്തലുകള്‍...
ഞാനിങ്ങനെ വളരുന്നതിനിടയില്‍ രണ്ട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. ഒന്ന് അമ്മാവന് വാങ്ങിവന്ന നീണ്ടു കറുത്ത സ്റ്റോക്കിംഗുകള്‍, പിന്നീട് അമ്മായി സമ്മാനിച്ച സില്‍വര്‍ വാച്ച്. മൂന്ന് ദിവസം കഴിഞ്ഞ് വാച്ച് അപ്രത്യക്ഷമായി. എന്റെ സഹോദരന് അത് പണയം വെച്ചു.




റീമേക്ക് ഭ്രമത്തിന്റെ രക്തസാക്ഷിയായി മറ്റൊരു മലയാള സിനിമകൂടി. പുതിയ ചട്ടക്കാരിക്ക് ചാട്ടം അമ്പേ പിഴച്ചു. റിമേക്ക് ജ്വരം മൂര്‍ധന്യാവസ്ഥയിലായ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ചട്ടക്കാരി നല്ലൊരു പാഠമാണ്. എങ്ങനെ റീമേക്ക് ചെയ്യരുതെന്നതിന് ഏറ്റവും പുതിയ ഉദാഹരണം.
"ദ സണ്‍ഡേ ഇന്‍ഡ്യന്‍ വൈവിദ്ധ്യ മാര്‍ന്ന രീതയില്‍ വാര്‍ത്തകളും വിഷയങ്ങളും കൈകാര്യം ചെയ്ത് മറ്റു വാരികകളില്‍നിന്ന് ഏറെ മുന്നിലാണ്. വാരികയിലെ കാഴ്ചപ്പാടുകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാണ്. "
"ജീവിച്ചിരിക്കെ ആ അതുല്യ കലാകാരന്റെ (തിലകന്) മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ടെലിവിഷന്റെ മുന്നിലിരുന്ന് അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സിനിമാ ലോകം സത്യത്തില്‍ ചെയ്യേണ്ടത്. "

