An IIPM Initiative
Friday, മെയ് 6, 2016
 

സുനില്‍ ഗംഗോപാധ്യായ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തസ്ലിമ നസ്റീന്‍

സെപ്റ്റംബര് 4, 2012 16:57

കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്ത ബംഗാളി എഴുത്തുകാരനുമായ സുനില്‍ ഗംഗോപാധ്യായ തന്നെയും മറ്റ് പലരേയും ലൈംഗികമായി പീഡിപ്പിച്ചതായി വിവാദ എഴുത്തുകാരി തസ്ലീമ നസ്റീന്‍ ആരോപിച്ചു. തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലാണ് തസ്ലീമ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ലൈംഗിക ബന്ധം വെബ്ക്യാം വഴി പകര്‍ത്തിയ സംഭവം: ഇന്ത്യന്‍ വംശജന് മോചനം

ജൂണ് 16, 2012 14:52

സഹതാമസക്കാരന്‍റെ ലൈംഗീക ബന്ധം വെബ്ക്യാം വഴി പകര്‍ത്തിയതിന് തടവ് ശിക്ഷ ലഭിച്ച ഇന്ത്യന്‍ സംശജന്‍ ദാരൂണ്‍ രവി അടുത്താഴ്ച്ച ജയില്‍ മോചിതനാകും. നല്ലനടപ്പിനെ തുടര്‍ന്നും ജയിലില്‍ അദ്ധ്വാനിക്കാന്‍ യാതൊരു മടിയും കാണിക്കാത്തതിനാലും ശിക്ഷയില്‍ 10 ദിവസത്തെ ഇളവ് ലഭിച്ചു.

ഇനി അരുണാചല്‍ പ്രദേശിലും ബുദ്ധിസത്തില്‍ ഉപരിപഠനം നടത്താം

ജൂണ് 13, 2012 16:41

ബിഹാറിന് ശേഷം ഹിമാലയന്‍ സംസ്ഥാനമായ അരുണാച്ചല്‍ പ്രദേശിലും ഇനി ബുദ്ധിസത്തില്‍ ഉപരി പഠനം നടത്താം. കമംങ് ജില്ലയിലെ ദഹങില്‍ മുമ്പുണ്ടായിരുന്ന സെന്‍ററല്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് ഹിമാലയന്‍ കള്‍ച്ചറല്‍ സ്റ്റഡീസിലാണ് ബുദ്ധിസത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

ചുംബനം വേണ്ട; ബിക്കിനി വേണ്ടേ വേണ്ടേ: സോനാക്ഷി നയം വ്യക്തമാക്കുന്നു

മെയ് 22, 2012 11:37

തന്നെ ബിക്കിനിയില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബോളിവുഡിന്‍റെ പുതിയ വാഗ്‌ദാനം സോനാക്ഷി സിന്‍ഹ വ്യക്തമാക്കിക്കഴിഞ്ഞു. ചുംബനസീനുകള്‍ക്കും അടുത്തിടപഴകിയുള്ള അഭിനയത്തിനും താനില്ലെന്ന് ദബംഗ് എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിന്‍റെ മനം കവര്‍ന്ന സോനാക്ഷി സിന്‍ഹ പറയുന്നു. "

സണ്ണി ലിയോണിന് ശ്രീലങ്കയില്‍ പിറന്നാള്‍

മെയ് 15, 2012 11:46

ഇന്‍ഡോ-കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിന് ശ്രീലങ്കയില്‍ മുപ്പത്തിയൊന്നാം പിറന്നാള്‍. തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ശ്രീലങ്കയിലെ സെറ്റില്‍വച്ചാണ് സണ്ണി ലിയോണ്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്.

രേഖയുടെ അടുത്തിരിക്കാന്‍ വയ്യ; രാജ്യസഭയില്‍ ജയ ബച്ചന്‍ സീറ്റുമാറി

മെയ് 4, 2012 17:22

രേഖയുടെ രാജ്യസഭാ "സീറ്റി"നെച്ചൊല്ലി പഴയൊരു വഴക്ക് വീണ്ടും ചൂടുപിടിക്കുന്നുവെന്ന് വാര്‍ത്ത. ബോളിവുഡ് താരം രേഖയുടെ രാജ്യസഭയിലെ ഇരിപ്പിടമാണ് പ്രശ്നമായത്. രാജ്യസഭയില്‍ രേഖയുടെ അടുത്തിരിക്കാന്‍ വയ്യാത്തതിനാല്‍ മറ്റൊരു രാജ്യസഭാംഗമായ ജയ ബച്ചന്‍ തനിക്ക് മറ്റൊരിടത്തേക്ക് മാറിയിരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

അപകീര്‍ത്തികരമായ ട്വീറ്റ്: ഇന്‍ഡ്യന്‍ വംശജനായ പത്രപ്രവര്‍ത്തകന് 86 ലക്‌ഷം പിഴ

ഏപ്രില് 28, 2012 11:55

അപകീര്‍ത്തികരമായ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പേരില്‍ ഇന്‍ഡ്യന്‍ വംശജനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ 86 ലക്‌ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലേഷ്യന്‍ കോടതി വിധിച്ചു. ഒരു വ്യവസായി നല്‍കിയ പരാതിയിലാണ് വിധി. ട്വിറ്റര്‍ സന്ദേശത്തിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന മലേഷ്യയിലെ ആദ്യത്തെ കേസാണിത്.

കടലാമകളോടൊത്ത്, ഏകാന്തതയുടെ അമ്പത് വര്‍ഷങ്ങള്‍

ഏപ്രില് 27, 2012 11:27

നൂറ്റിയിരുപതോളം ഭീമന്‍ കടലാമകളും പക്ഷികളും കൂട്ടിന്. തെങ്ങോലകളുടെ മര്‍മ്മരവും കിളികളും പാട്ടും കേട്ടുണരുന്ന പ്രഭാതങ്ങള്‍... ബ്രണ്ടന്‍ ഗ്രിംഷോ ആ ഏകാന്തദ്വീപില്‍ കഴിഞ്ഞത് അരനൂറ്റാണ്ട്!

അതിഥികള്‍ക്ക് വൃക്ഷത്തൈകള്‍; പോണ്ടിച്ചേരിയില്‍ അപൂര്‍വ്വ ഹരിതയജ്ഞം

ഏപ്രില് 19, 2012 11:29

വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് താംബൂലത്തിനൊപ്പം വൃക്ഷത്തൈകളും സമ്മാനമായി നല്‍കിക്കൊണ്ട് പോണ്ടിച്ചേരിയില്‍ അപൂര്‍വ്വമായ ഹരിതയജ്ഞം.

മല്ലികയുടെ ഐറ്റംഡാന്‍സിന് പിന്നില്‍ നിര്‍മ്മാതാക്കളുടെ നിര്‍ബന്ധം: പ്രിയദര്‍ശന്‍

ഏപ്രില് 13, 2012 13:54

തന്‍റെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ "തേസി"ല്‍ മല്ലിക ഷെരാവത്തിന്‍റെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്താന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്നും നിര്‍മ്മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ ഗാനരംഗം ചേര്‍ത്തതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.

സ്റ്റേഡിയത്തില്‍ പുകവലിച്ചു; ഷാരൂഖ് ഖാനെതിരെ കേസ്

ഏപ്രില് 10, 2012 10:27

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ പി എല്ലിലെ രണ്ടാം മത്സരത്തിലും തോല്‍വിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ കളി കണ്ടുകൊണ്ടിരുന്ന ടീം ഉടമസ്ഥന്‍ കൂടിയായ ഷാരൂഖ് ഖാന് കടുത്ത 'ടെന്‍ഷന്‍'. സമ്മര്‍ദ്ദമകറ്റാന്‍ സിഗരറ്റെടുത്ത് കത്തിച്ചു. ശ്രദ്ധ മുഴുവന്‍ കളിയിലായിരുന്നു. അതുകൊണ്ട് രാജ്യത്തെ നിയമങ്ങളൊന്നും 'ഡോണ്‍' ഓര്‍ത്തതേയില്ല.

വരള്‍ച്ച: ബ്രിട്ടനില്‍ ഹോസ് പൈപ്പിന് നിരോധനം

ഏപ്രില് 7, 2012 16:12

കടുത്ത വരള്‍ച്ച നേരിടുന്ന ഇംഗ്ലണ്ടില്‍ ഹോസ് പൈപ്പിന് നിരോധനം ഏര്‍പ്പെടുത്തി. 1976ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ച നേരിടുന്ന ഇംഗ്ലണ്ടിന്‍റെ ലണ്ടനുള്‍പ്പെടുന്ന തെക്കു കിഴക്കന്‍ മേഖലകളിലാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ആയിരം പൌണ്ട് വരെയാണ് പിഴ!

മനീഷ കൊയ്‌രാള തിരിച്ചുവരുന്നു

മാര്ച്ച് 30, 2012 13:24

ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി മനീഷ കൊയ്‌രാള അഭിനയത്തിലേക്ക് തിരിച്ചുവരുന്നു. മൂന്ന് ചിത്രങ്ങളുടെ തിരക്കഥ തയ്യാറായിക്കഴിഞ്ഞെങ്കിലും മറ്റുവിവരങ്ങള്‍ പറയാറായിട്ടില്ലെന്ന് മനീഷ അറിയിച്ചു.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി കല്‍ക്കി അവതരിക്കുന്നു

മാര്ച്ച് 12, 2012 15:32

കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ (ഹിജഡകള്‍ എന്നു വിളിക്കപ്പെടുന്നവര്‍) അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പ്രമേയമാക്കി മലയാള സിനിമ വരുന്നു!ചിത്രത്തില്‍ നായികയാകുന്നത് ദക്ഷിണേന്‍ഡ്യയിലെ പ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായ കല്‍ക്കി സുബ്രഹ്മണ്യവും!! എഴുത്തുകാരിയും സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ കല്‍ക്കിയുടെ രണ്ടാമത്തെ സിനിമയാണ് ഇത്. ട്രാന്‍സ്ജെന്‍ഡര്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന നര്‍ത്തകി എന്ന തമിഴ് സിനിമയിലും കല്‍ക്കി അഭിനയിച്ചിട്ടുണ്ട്.

ഹോളി ഹോട്ട്! ശരീരം പ്രദര്‍ശിപ്പിച്ച് പുനവും വീണാമാലിക്കും

മാര്ച്ച് 9, 2012 15:39

മാധ്യമങ്ങളില്‍ ഇടം തേടുന്നതില്‍ മത്സരിക്കുകയാണ് പൂനം പാണ്ഡേയും വീണാ മാലിക്കും. ഹോളിയും അവര്‍ക്ക് മറ്റൊരവസരം മാത്രം. ഹോളി ആഘോഷിക്കുന്ന സെക്സി വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പൂനം പാണ്ഡേയും വീണാ മാലിക്കും നിറഞ്ഞത്.

ലക്കം തീയതി:: ഒക്ടോബര് 28, 2012

ഫോട്ടോകള്
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത
കൂടംകുളത്തെ പൊലീസ് ഭീകരത